Bangladesh Foreign minister cancels India visit before hours
എന്തിനാണ് മുസ്ലീങ്ങളെ മാത്രം ഒഴിവാക്കിയുള്ള ദേശീയ പൗരത്വ ഭേദഗതി ബില്‍. അമിത് ഷായുടെ ഉത്തരം പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാഷ്ട്രങ്ങളില്‍ മുസ്ലീങ്ങള്‍ ഭൂരിപക്ഷമാണ്. മുസ്ലീങ്ങള്‍ അവിടെ സുരക്ഷിതരാണ് പിന്നെ എന്തിന് നമ്മള്‍ അവര്‍ക്ക് പൗരത്വം നല്‍കണം, മുസ്ലീങ്ങള്‍ വന്നാലേ മതേതരം ആകൂ എന്നില്ല. എന്നാല്‍ ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണ് എന്നത് തികച്ചും അസത്യമാണ് എന്ന് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ അബ്ദുള്‍ മോമെന്‍. ആരാണ് ഇത്തരത്തില്‍ വിവരം നല്‍കിയത് എങ്കിലും അത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്